Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
1985- NDPS നിയമത്തിന് കീഴിലുള്ള കുറ്റകൃത്യങ്ങളുടെ വ്യവസ്ഥകൾ എപ്രകാരമാണ്?

Aപോലീസിന് നേരിട്ട് കൊടുക്കാവുന്നതും ജാമ്യം ലഭിക്കുന്നതും

Bപോലീസിന് നേരിട്ട് കൊടുക്കാവുന്നതും ജാമ്യം ലഭിക്കാത്തതും

Cപോലീസിന് നേരിട്ട് കൊടുക്കാൻ കഴിയാത്തതും ജാമ്യം ലഭിക്കുന്നതും

Dപോലീസിന് നേരിട്ട് കൊടുക്കാൻ കഴിയാത്തതും ജാമ്യം ലഭിക്കാത്തതും

Answer:

B. പോലീസിന് നേരിട്ട് കൊടുക്കാവുന്നതും ജാമ്യം ലഭിക്കാത്തതും

Read Explanation:

  • 1985-ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS) നിയമം, ഇന്ത്യയിൽ മയക്കുമരുന്ന് ഉൽപ്പാദനം, കൈവശം വെക്കൽ, വിൽപന, വാങ്ങൽ, ഗതാഗതം, സംഭരണം, ഉപയോഗം എന്നിവ നിയന്ത്രിക്കുന്നതും ശിക്ഷിക്കുന്നതുമായ ഒരു പ്രധാന നിയമമാണ്.

  • മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനും നിയമവിരുദ്ധമായ മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് ഈ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നത്.

  • 1985- NDPS നിയമത്തിന് കീഴിലുള്ള കുറ്റകൃത്യങ്ങളുടെ വ്യവസ്ഥകൾ പോലീസിന് നേരിട്ട് കൊടുക്കാവുന്നതും ജാമ്യം ലഭിക്കാത്തതും ആണ്


Related Questions:

എൻ. ഡി. പി. എസ്. നിയമപ്രകാരം ആവർത്തിച്ചുള്ള കുറ്റവാളികൾക്ക് ബാധക മായത് ഏത് ?
എൻ. ഡി. പി. എസ്. നിയമം 1985 പ്രകാരം വ്യാവസായിക അളവിൽ (Commercial Quantity) മയക്കുമരുന്നു കൈവശം വെച്ചാൽ

NDPS നിയമവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. കേരള ഗവൺമെൻ്റ് 1985-ൽ പാസാക്കിയ നിയമമാണ് NDPS Act, 1985.
  2. മയക്കുമരുന്നു കച്ചവടത്തിലൂടെ നേടിയ അനധികൃത സമ്പത്ത് കണ്ടുകെട്ടുന്നതിനുള്ള അധികാരം മേൽ നിയമത്തിൽ ഉണ്ട്.
  3. മയക്കുമരുന്ന് ഉപയോഗിക്കുന്നത് മേൽ നിയമപ്രകാരം കുറ്റകരമാണ്.
  4. വധശിക്ഷ നൽകാവുന്ന വകുപ്പുകൾ മേൽ നിയമപ്രകാരം നിലവിൽ ഉണ്ട്.

    ചുവടെ കൊടുത്തിരിക്കുന്നവയിൽ എൻ.ഡി.പി.എസ് നിയമം, 1985 പ്രകാരമുള്ള ശരിയായ പ്രസ്താവന ഏത്?

    1. ഇന്ത്യ മുഴുവൻ ഈ നിയമം ബാധകമാണ്
    2. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകളിലും വിമാനങ്ങളിലുമുള്ള എല്ലാ വ്യക്തികൾക്കും ഈ നിയമം ബാധകമാണ്
    3. മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക് ഈ നിയമം ബാധകമാണ്
      എൻ. ഡി. പി. എസ്. നിയമപ്രകാരം കുറ്റം ചെയ്യാനുള്ള ശ്രമം ശിക്ഷാർഹമാക്കുന്ന വകുപ്പ് ഏത് ?