Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എൻ.ഡി.പി.എസ്. നിയമം ആർക്കെല്ലാം ബാധകം ആകും?

Aഇന്ത്യയ്ക്ക് പുറത്തുള്ള ഏതൊരു വ്യക്തിക്കും

Bഇന്ത്യയ്ക്ക് പുറത്തുള്ള ഏതൊരു ഇന്ത്യൻ പൗരനും

Cലോകത്ത് എവിടെയും രജിസ്റ്റർ ചെയ്തിട്ടുള്ള ഏതൊരു കപ്പലോ വിമാനമോ

Dമുകളിൽ പറഞ്ഞവ ഒന്നുമല്ല

Answer:

B. ഇന്ത്യയ്ക്ക് പുറത്തുള്ള ഏതൊരു ഇന്ത്യൻ പൗരനും

Read Explanation:

നർക്കോട്ടിക് ഡ്രഗ്‌സ് & സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS) ആക്ട്, 1985

  • ഏതെങ്കിലും മയക്കുമരുന്ന് അല്ലെങ്കിൽ ലഹരി പദാർത്ഥം ഉൽപ്പാദിപ്പിക്കാനും കൃഷി ചെയ്യാനും വയ്ക്കാനും, വിൽക്കാനും, വാങ്ങാ നും, ഉപഭോഗത്തിനുമുള്ള അവകാശങ്ങളെ നിയന്ത്രിക്കുന്നതിന് ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമം

  • എൻ.ഡി.പി.എസ്. നിയമം ഇന്ത്യയ്ക്ക് പുറത്തുള്ള ഏതൊരു ഇന്ത്യൻ പൗരനും


Related Questions:

എൻ. ഡി. പി. എസ്. നിയമം 1985 പ്രകാരം വ്യാവസായിക അളവിൽ (Commercial Quantity) മയക്കുമരുന്നു കൈവശം വെച്ചാൽ
എൻ. ഡി. പി. എസ്. നിയമപ്രകാരം കുറ്റം ചെയ്യാനുള്ള ശ്രമം ശിക്ഷാർഹമാക്കുന്ന വകുപ്പ് ഏത് ?
എൻ. ഡി. പി. എസ്. നിയമപ്രകാരം ആവർത്തിച്ചുള്ള കുറ്റവാളികൾക്ക് ബാധക മായത് ഏത് ?
NDPS നിയമ പ്രകാരം താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏത് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ എൻ.ഡി.പി.എസ് നിയമം, 1985 പ്രകാരമുള്ള ശരിയായ പ്രസ്താവന ഏത്?

  1. ഇന്ത്യ മുഴുവൻ ഈ നിയമം ബാധകമാണ്
  2. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകളിലും വിമാനങ്ങളിലുമുള്ള എല്ലാ വ്യക്തികൾക്കും ഈ നിയമം ബാധകമാണ്
  3. മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക് ഈ നിയമം ബാധകമാണ്