Challenger App

No.1 PSC Learning App

1M+ Downloads

കേരള അബ്കാരി നിയമ പ്രകാരം കുറ്റകരമായ പ്രസ്താവനകൾ ഏവ ?

  1. പൊതു സ്ഥലത്ത് മദ്യപിക്കുന്നത് കുറ്റകരമാണ്
  2. 21 വയസിന് താഴെ പ്രായം ഉള്ള വ്യക്തികൾ മദ്യം വിൽപ്പന നടത്തുന്നത് കുറ്റകരമാണ്
  3. 21 വയസ് പ്രായം ഉള്ള വ്യക്തി മദ്യം ഉപയോഗിക്കുന്നത് കുറ്റകരമാണ്
  4. പ്രായ പൂർത്തിയായ ഒരാൾ സ്വന്തം ആവശ്യത്തിന് തെങ്ങ് ചെത്തി കള്ള് ഉപയോഗിക്കുന്നത് കുറ്റകരമാണ്

    A4 മാത്രം

    B3, 4 എന്നിവ

    C2 മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • കേരള അബ്കാരി നിയമപ്രകാരം, പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്നത് ഒരു കുറ്റകരമായ പ്രവൃത്തിയാണ്. ഇത് നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു. • പ്രായപരിധി: 21 വയസ്സിൽ താഴെയുള്ള വ്യക്തികൾക്ക് മദ്യം വിൽക്കുന്നതിനോ കൈവശം വെക്കുന്നതിനോ അനുമതിയില്ല. ഇത് നിയമപരമായി കുറ്റകരമാണ്. നിയമം അനുശാസിക്കുന്ന പ്രായപരിധി പാലിക്കേണ്ടത് അത്യാവശ്യമാണ്.


    Related Questions:

    കേരളത്തിലെ മറ്റ് വിദേശ മദ്യ ലൈസൻസികൾക്ക് വിദേശ മദ്യം മൊത്തവിൽപ്പന (ഹോൾസെയിൽ) നടത്തുന്നതിനായി അനുവദിക്കുന്ന ലൈസെൻസ് ഏതാണ് ?
    'Gauging' (ഗേജിങ്) എന്നത്
    കേരളത്തിൽ 23 വയസുള്ള ഒരാൾക്ക് ജിൻ മദ്യത്തിന്റെ ആൽക്കഹോൾ വീര്യവും കൈവശം വെക്കാവുന്ന പരമാവധി അളവ് ?
    അബ്കാരി നിയമ പ്രകാരം
    അബ്കാരി നിയമം 1077ലെ സെക്ഷൻ 67 ബി പ്രകാരം അബ്‌കാരി കേസിൽ കണ്ടെടുത്ത വാഹനങ്ങൾ ഓതറൈസ്‌ഡ് ഓഫീസർ (Authorized Officer) മുമ്പാകെ ഹാജരാക്കണമെന്ന് പറയുന്നു. എക്സൈസ് വകുപ്പിലെ ഏത് ഉദ്യോഗസ്ഥനെയാണ് ഓതറൈസ്‌ഡ് ഓഫീസറായി പ്രഖ്യാപിച്ചിട്ടുള്ളത് (Notify ചെയ്തിട്ടുള്ളത്) ?