Challenger App

No.1 PSC Learning App

1M+ Downloads

കേരള അബ്കാരി ആക്റ്റ് പ്രകാരം കേരളത്തിൽ ഡ്രൈ ഡേ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ ?

  1. "ശ്രീനാരായണഗുരു ജയന്തി' കേരളത്തിൽ ഡ്രൈ ഡേ ആണ്.
  2. "രക്തസാക്ഷി ദിനം" കേരളത്തിൽ ഡ്രൈ ഡേ ആണ്.
  3. "മന്നം ജയന്തി" കേരളത്തിൽ ഡ്രൈ ഡേ ആണ്.
  4. "ശ്രീനാരായണഗുരു സമാധി" ദിനം കേരളത്തിൽ ഡ്രൈ ഡേ ആണ്

    Aനാല് മാത്രം ശരി

    Bഎല്ലാം ശരി

    Cഒന്നും രണ്ടും നാലും ശരി

    Dരണ്ട് തെറ്റ്, മൂന്ന് ശരി

    Answer:

    C. ഒന്നും രണ്ടും നാലും ശരി

    Read Explanation:

    • കേരളത്തിൽ മദ്യത്തിന്റെ വിൽപനയും വിതരണവും നിരോധിക്കപ്പെട്ട ദിവസങ്ങളാണ് ഡ്രൈ ഡേകൾ. കേരള അബ്കാരി ചട്ടങ്ങൾ പ്രകാരമാണ് ഈ ദിവസങ്ങൾ നിശ്ചയിക്കുന്നത്.


    Related Questions:

    തിരുവനന്തപുരം എക്സൈസ് ഇൻസ്പെക്ടറും സംഘവും വാഹന പരിശോധന നടത്തുന്ന സമയം "A" എന്നയാളെ മാഹിയിൽ നിന്നും കൊണ്ടുവന്ന 6 കുപ്പി Bacardi XXX Rum മായി അറസ്റ്റ് ചെയ്തു. കേരള സർക്കാരിന് നികുതിയും/എക്സൈസ് ഡ്യൂട്ടിയും അടക്കാത്ത മദ്യം കൈവശം വച്ചതിന് "A" യുടെ പേരിൽ അബ്കാരി നിയമം 1077ലെ പ്രകാരം ഏത് വകുപ്പ് ചുമത്തി കേസെടുക്കാം ?

    കേരളത്തിൽ മദ്യ ഷോപ്പുകൾ അടച്ചിടുന്ന ദിവസം

    1. മഹാത്മാഗാന്ധി ജയന്തി ദിനം
    2. ശ്രീ നാരായണഗുരു ജയന്തി ദിനം
    3. ശ്രീ നാരായണഗുരു സമാധി ദിനം
    4. മഹാത്മാഗാന്ധി ചരമ ദിനം
      കേരളത്തിൽ വിൽപ്പനക്ക് അനുവദനീയമായ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമായ “ജിൻ” എന്ന മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിന്റെ വീര്യം എത്രയാണ് ?
      അബ്കാരി നിയമ പ്രകാരം ഒരു വ്യക്തിക്ക് എത്ര ലിറ്റർ ചാരായം കൈവശം വയ്ക്കാം ?
      കേരളത്തിൽ 23 വയസുള്ള ഒരാൾക്ക് ജിൻ മദ്യത്തിന്റെ ആൽക്കഹോൾ വീര്യവും കൈവശം വെക്കാവുന്ന പരമാവധി അളവ് ?