Question:

സർക്കാരിന്റെ രോഗപ്രതിരോധവൽക്കരണ പ്രക്രിയയിൽ ജീവകം A ഉൾപ്പെടുത്തിയതിന്റെ ഉദ്ദേശ്യങ്ങൾ ഏവ ?
1) കോർണിയ വരൾച്ച തടയുന്നതിന്
2) തിമിരബാധ തടയുന്നതിന്
3) ഗ്ലോക്കോമ തടയുന്നതിന്
4) നിശാന്ധത തടയുന്നതിന്

Aഒന്നും നാലും

Bരണ്ടും നാലും

Cമൂന്നും നാലും

Dഇവയൊന്നുമല്ല

Answer:

A. ഒന്നും നാലും


Related Questions:

മുറിവുകളിൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം ഏത് ?

ജീവകം D2 അറിയപ്പെടുന്ന പേര്?

വിറ്റാമിനുകളുടെ ലയത്വമനുസരിച്ച് അവയെ എത്രയായി തിരിച്ചിരിക്കുന്നു

രക്തകോശങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ ജീവകം ഏത് ?

സൂര്യപ്രകാശം പതിക്കുമ്പോള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജീവകം?