Challenger App

No.1 PSC Learning App

1M+ Downloads
ബാഷ്പീകരണം മൂലം ഒരു വാഹനത്തിൽ നിന്ന് ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന ഉറവിടങ്ങൾ ഏത്?

Aറേഡിയേറ്റർ

Bഇന്ധന ടാങ്ക്

Cഎയർഫിൽറ്റർ

Dപുകക്കുഴൽ

Answer:

B. ഇന്ധന ടാങ്ക്


Related Questions:

വാഹനത്തിന്റെ മുൻചക്രവും പിൻചക്രവും തമ്മിലുള്ള അകലം :
വാഹനം ഒരു കയറ്റം കയറി കഴിഞ്ഞ് ഇറക്കം ഇറങ്ങുമ്പോൾ ഏത് ഗിയറിലാണ് ഓടിക്കേണ്ടത് ?
"R 134 a" is ?
ഡിപ് സ്റ്റിക് ഉപയോഗിക്കുന്നത്
A transfer case is used in ?