Challenger App

No.1 PSC Learning App

1M+ Downloads
വായു അറകളിൽ കാണപ്പെടുന്ന പ്രത്യേകതരം കോശങ്ങളാണ് ?

Aമെഗാകാരിയോസൈറ്റ്

Bമെലനോസൈറ്റ്

Cമാക്രോഫേജ്

Dസെൻട്രോസിനാർ

Answer:

C. മാക്രോഫേജ്


Related Questions:

വായു അറകൾ അടഞ്ഞു പോകാതെ സൂക്ഷിക്കുന്ന രാസവസ്തു ഏത്?
ഓരോ പ്രാവശ്യവും ഉള്ളിലേക്കും പുറത്തേക്കും പോകുന്ന വായുവിന്റെ അളവിനെ പറയുന്ന പേരെന്ത് ?
ശക്തമായ ഉച്ഛ്വാസം നടത്തിയ ശേഷം പുറത്തുവിടാൻ കഴിയുന്ന വായുവിന്റെ അളവിനെ പറയുന്ന പേര് ?
ഓക്സിജൻ്റെ അംശിക മർദ്ദം എങ്ങനെ രേഖപ്പെടുത്താം?
The lungs are protected by?