Challenger App

No.1 PSC Learning App

1M+ Downloads
ഒരു റീജിയണൽ ട്രാൻസ്‌പോർട് അതോറിറ്റി ഗുഡ്സ് കരിയേജ് പെര്മിറ്റിനുള്ള അപേക്ഷ പരിഗണിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?

Aമനുഷ്യന്റെ ജീവന് അപകടവും ഭീഷണിയും ഉണ്ടാകുമെന്ന സൂചനയുള്ള ചരക്കുകളുടെ സ്വഭാവം

Bമനുഷ്യ ജീവന്റെ സുരക്ഷയെ കുറിച്ച് പ്രതേക സൂചനയോടെ രാസ വസ്തുക്കളുടെയോ,സ്‌ഫോടക വസ്തുക്കളുടെയോ സ്വഭാവം

Cചരക്കുകൾ ഒരു നിശ്‌ചിതാ പരിധിയിലെ കൊണ്ടുപോകവൂ

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

ഒരു റീജിയണൽ ട്രാൻസ്‌പോർട് അതോറിറ്റി ഗുഡ്സ് കരിയേജ് പെര്മിറ്റിനുള്ള അപേക്ഷ പരിഗണിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനുഷ്യന്റെ ജീവന് അപകടവും ഭീഷണിയും ഉണ്ടാകുമെന്ന സൂചനയുള്ള ചരക്കുകളുടെ സ്വഭാവം മനുഷ്യ ജീവന്റെ സുരക്ഷയെ കുറിച്ച് പ്രതേക സൂചനയോടെ രാസ വസ്തുക്കളുടെയോ,സ്‌ഫോടക വസ്തുക്കളുടെയോ സ്വഭാവം ചരക്കുകൾ ഒരു നിശ്‌ചിതാ പരിധിയിലെ കൊണ്ടുപോകവൂ


Related Questions:

വാഹന ഡ്രൈവർമാരുടെയും റൈഡർമാരുടെയും ചുമതലകൾ കുറിച്ച് റെഗുലേഷൻ 5 ൽ സൂചിപ്പിക്കുന്നു .ചുമതലകളില്പ്പെട്ടതു:
വാടകയോ പ്രതിഫലമോ വാങ്ങി ഡ്രൈവർ കൂടാതെ പരമാവധി 6 യാത്രക്കാരെ വരെ കൊണ്ടുപോകും പോകാൻ കഴിയുന്ന വാഹനം അറിയപ്പെടുന്നത് ?
വാടകയോ പ്രതിഫലമോ വാങ്ങി ഡ്രൈവർ കൂടാതെ ആറിലധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്നതും എന്നാൽ 12ൽ അധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയാത്തതും ആയ വാഹനം :
പെര്മിറ്റിൽ കൂടുതൽ വ്യവസ്ഥകൾ കൂട്ടിച്ചേർക്കാനോ വെത്യാസപ്പെടുത്താനോ റീജിയണൽ ട്രാൻസ്‌പോർട് അതോറിറ്റിക്ക് എത്ര മാസത്തിൽ കുറയാത്ത അറിയിപ്പ് നൽകണം ?
റോഡ് അടയാളങ്ങൾ ,മാർക്കിങ്ങുകൾ ഗതാഗത ചട്ടങ്ങൾ എന്നിവയെ കുറിച്ചറിവുള്ളവരായിരിക്കണം എന്ന് പറയുന്ന റെഗുലേഷൻ?