App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് ഉൾനാടൻ ജലഗതാഗത പാതകൾ?

Aഏറ്റുമാനൂർ മുതൽ കാഞ്ഞിരപ്പള്ളി വരെയുള്ള ദേശീയ ജലപാത,കൊച്ചി മുതൽ തലയോലപ്പറമ്പ് വരെയുള്ള തൃപ്പൂണിത്തുറ കനാൽ

Bകൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള ദേശീയ ജലപാത നമ്പർ -3, കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെയുള്ള കനോലി കനാൽ

Cപാലക്കാട് മുതൽ ആലപ്പുഴ വരെയുള്ള പാതിരാമണൽ കനാൽ,കൊച്ചി മുതൽ തലയോലപ്പറമ്പ് വരെയുള്ള തൃപ്പൂണിത്തുറ കനാൽ

Dകൊച്ചി മുതൽ തലയോലപ്പറമ്പ് വരെയുള്ള തൃപ്പൂണിത്തുറ കനാൽ,കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള ദേശീയ ജലപാത നമ്പർ -3,

Answer:

B. കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള ദേശീയ ജലപാത നമ്പർ -3, കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെയുള്ള കനോലി കനാൽ

Read Explanation:

കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള ദേശീയ ജലപാത നമ്പർ -3, കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെയുള്ള കനോലി കനാൽ എന്നിവയാണ് കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് ഉൾനാടൻ ജലഗതാഗത പാതകൾ. റെയിൽ സംവിധാനം ശക്തിപ്പെടുന്നതുവരെ ചരക്കുനീക്കത്തിന് പ്രധാനമായും ഈ ജലപാതകളെയാണ് ആശ്രയിച്ചിരുന്നത്.


Related Questions:

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല
ചൂടുവായു നിറച്ച ബലൂണുകളാണ് മനുഷ്യർ ആകാശയാത്രയ്ക്ക് ആദ്യം ഉപയോഗിച്ചിരുന്നത്. അതിനുശേഷം സാന്ദ്രതകുറഞ്ഞ വാതകങ്ങൾ വലിയ ബലൂണുകളിൽ നിറച്ച് ------നിർമ്മിച്ചു.
ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിച്ച് സന്ദേശങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന സംവിധാനം
ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം
കേരളത്തിലെ ആദ്യത്തെ റെയിൽപാത നിലവിൽ വന്ന വർഷം