App Logo

No.1 PSC Learning App

1M+ Downloads
കൈകൊണ്ട് കീറുന്നതിനുവേണ്ടി വ്യത്യസ്ത വസ്തുക്കൾ കുട്ടികൾക്ക് നൽകുന്നത് ഏത് വികാസ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനമാണ് ?

Aവൈജ്ഞാനിക വികാസം

Bസാമൂഹിക-വൈകാരിക വികാസം

Cശാരീരിക-ചാലക വികാസം

Dപാഠപുസ്തക രീതി

Answer:

C. ശാരീരിക-ചാലക വികാസം

Read Explanation:

  • ശാരീരിക ചാലക വികാസത്തിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും പങ്ക് വലുതാണ്.
  • കൃത്യമായ അഭ്യാസങ്ങളിലൂടെ അധ്യാപകനും ഇതിൽ കൃത്യമായ പങ്കുവയ്ക്കാൻ സാധിക്കും

Related Questions:

In a classroom, teacher provides examples for simple machines such as scissors, blade, needle, nutcracker and lime squeezer. Then she helps students to arrive at the concept of simple machine. The method used by the teacher is:
The learning approach based oppressed by Paulo Freire is:
“അധ്യാപകന്റെ മേൽനോട്ടത്തിനു വിധേയമായി കുട്ടികൾക്കുണ്ടാവുന്ന സമസ്താനുഭവങ്ങളുടെ ഒരു സഞ്ചയമാണ് കരിക്കുലം" എന്ന് നിർവചിച്ചത് ആര്?
പാഠാസൂത്രണത്തിലെ ഹെർബാർഷ്യൻ സമീപനം ആസൂത്രണം ചെയ്തതാര് ?
ഒരു ബോൾ പോയിൻറ് പേന എത്ര നാൾ ഉപയോഗിക്കാം എന്ന ചോദ്യം അഞ്ചാം ക്ലാസ്സിലെ കുട്ടികളോട് ഉന്നയിച്ചു. അവർ അത് എങ്ങനെ കണ്ടെത്താം എന്ന് ചർച്ച ചെയ്യുകയും വിവിധ തരം ബോൾ പോയിന്റ് പേനകൾ താരതമ്യം ചെയ്യുകയും ഉചിതമായ യൂണിറ്റുകൾ ഉപയോഗിച്ച് പേനകളുടെ നീളം അളക്കുകയും ചെയ്തു. ഈ രീതി സൂചിപ്പിക്കുന്നത്?