Challenger App

No.1 PSC Learning App

1M+ Downloads
ആഗമന രീതിയിലുള്ള ബോധനം എന്നാൽ

Aഎളുപ്പമുള്ളതിൽ നിന്നും പ്രയാസ മുള്ളതിലേക്ക്

Bപ്രയാസമുള്ളതിൽ നിന്നും എളുപ്പ മുള്ളതിലേക്ക്

Cസ്ഥൂലത്തിൽ നിന്നും സൂക്ഷ്മത്തി ലേക്ക്

Dസൂക്ഷ്മത്തിൽ നിന്നും സ്ഥലത്തിലേക്ക്

Answer:

D. സൂക്ഷ്മത്തിൽ നിന്നും സ്ഥലത്തിലേക്ക്

Read Explanation:

ആഗമനരീതി. ഉദാഹരണങ്ങളിൽ നിന്നും പൊതുതത്വത്തിലേക്കു എത്തി ചേരുന്ന പഠന രീതിയാണ് ആഗമനരീതി. • പഠിതാവിന്റെ നിരീക്ഷണത്തിലൂടെയും വിശകലനത്തിലൂടെയുമാണ് (ANALYSIS) ആശയരൂപീകരണം (CONCEPTUALIZATION) നടക്കുന്നത്. • സ്വാഭാവികമായ അറിവ് സ്വായത്തമാക്കുന്നരീതിയാണ്.


Related Questions:

ബോധനത്തിൽ ഉപകരണങ്ങളെ വളരെയധികം ആശ്രയിക്കുന്നതുകൊണ്ടുള്ള പ്രധാന ദോഷമെന്താണ് ?
ടീച്ചിങ് മാന്വലിന്റെ വിലയിരുത്തൽ പേജിൽ പ്രധാനമായും ഉണ്ടാകേണ്ടത് ?
“അധ്യാപകന്റെ മേൽനോട്ടത്തിനു വിധേയമായി കുട്ടികൾക്കുണ്ടാവുന്ന സമസ്താനുഭവങ്ങളുടെ ഒരു സഞ്ചയമാണ് കരിക്കുലം" എന്ന് നിർവചിച്ചത് ആര്?
അനേകം പ്രത്യേക ഉദാഹരണങ്ങൾ പരിശോധിച്ച് ഒരു സാമാന്യ തത്ത്വത്തിൽ എത്തിച്ചേരുന്ന ചിന്തന സമ്പ്രദായത്തിന്റെ പേര് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഒബ്ജക്ടിവിറ്റി ഏറ്റവും കൂടുതലുള്ളത് ഏതിനാണ് ?