Challenger App

No.1 PSC Learning App

1M+ Downloads
ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് ഏത് വിഭാഗത്തിൽ പെടുന്ന ജീവിയാണ്?

Aപക്ഷി

Bമത്സ്യം

Cമൃഗം

Dസൂക്ഷ്മജീവി

Answer:

A. പക്ഷി

Read Explanation:

ഇന്ത്യയിൽ വംശനാശ ഭീഷണി നേരിടുന്ന പക്ഷിയാണ് ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്


Related Questions:

അടുത്തിടെ ബംഗാൾ ഉൾക്കടലിൽ നിന്ന് കണ്ടെത്തിയ "മെലനോക്ലാമിസ് ദ്രൗപതി" എന്നത് ഏത് തരം ജീവി ആണ് ?
'മാനവരാശിയുടെ ഭവനം' എന്നറിയപ്പെടുന്ന അന്തരീക്ഷപാളി ഏത്?
UV കിരണങ്ങളുടെ ഫലമായി ഉണ്ടാകുന്ന രോഗങ്ങളിൽപെടാത്തത് ഏത്?
ഇനിപ്പറയുന്നവയിൽ ഏതാണ് പ്രീപ്രെഡേറ്റർ ബന്ധത്തിന്റെ ഉദാഹരണമല്ലാത്തത്?
വിഘാടകർ എന്ന വിഭാഗത്തിൽ പെടുന്നതിനെ കണ്ടെത്തുക.