Challenger App

No.1 PSC Learning App

1M+ Downloads
തെളിഞ്ഞ ആകാശമുള്ള രാത്രികളില്‍ മേഘാവൃതമായ രാത്രികളെക്കാള്‍ കൂടുതല്‍ തണുപ്പുതോന്നാന്‍ കാരണം :

Aഖനീകരണം

Bഭൗമതാപവികിരണം

Cഇന്‍സൊലേഷന്‍

Dതാപസംനയനം

Answer:

B. ഭൗമതാപവികിരണം

Read Explanation:

  • തെളിഞ്ഞ രാത്രികളിൽ, ഭൗമതാപവികിരണം ആഗിരണം ചെയ്യാൻ ആകാശത്ത് മേഘങ്ങളുണ്ടാകില്ല.
  • തൽഫലമായി, ഭൗമാന്തരീക്ഷത്തിൽ നിന്ന് പുറത്തേക്ക് താപം പുറന്തള്ളപ്പെടുന്നു.
  • ഇതിൻ്റെ ഫലമായി  താപനില കുറയുന്നു.
  • അതുകൊണ്ടാണ് തെളിഞ്ഞ രാത്രികളിൽ മേഘാവൃതമായ രാത്രികളേക്കാൾ തണുപ്പ് കൂടുതൽ അനുഭവപ്പെടുന്നത്

Related Questions:

താഴെ പറയുന്ന നദികളിൽ ആസ്‌ട്രേലിയയിൽ സ്ഥിതി ചെയ്യാത്ത നദി ഏതാണ് ? 

  1. മുറെ നദി 
  2. ഡാർലിംഗ് നദി 
  3. പരൂ നദി 
  4. ഇർതിംഗ് നദി
  5. കാൽഡ്യൂ നദി
'ധാതുവിൽ ഗ്രീസ് പുരട്ടിയത് പോലെ തിളക്കം' പ്രകടിപ്പിക്കുന്ന ധാതു ഇവയിൽ ഏതാണ് ?
ഭൂവൽക്കത്തിന് മാറ്റം വരുത്തുന്ന ഭൗമാന്ദര ഭാഗത്ത്നിന്നുള്ള ശക്തികളാണ് --------?
' സൗഹൃദ ദ്വീപുകൾ ' എന്നറിയപ്പെടുന്നത് ?
ന്യൂക്ലിയർ പവർ പ്ലാന്റ് നിലവിൽ വന്ന ആദ്യ അറബി രാജ്യം?