App Logo

No.1 PSC Learning App

1M+ Downloads
ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം എന്നിവക്ക് കാരണമാകുന്നത് ?

Aടെക്ടോണിക് ബലങ്ങൾ.

Bഅപരദനം

Cഅപക്ഷയം

Dനിക്ഷേപണം

Answer:

A. ടെക്ടോണിക് ബലങ്ങൾ.

Read Explanation:

  • ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം എന്നിവയാണ് അന്തർജന്യ ശക്തികൾ.
  • ഈ പ്രതിഭാസങ്ങൾക്ക് കാരണമാകുന്ന ബലങ്ങൾ ടെക്ടോണിക് ബലങ്ങൾ.
  • ഭൂഭാഗത്തിന് മാറ്റം വരുത്തുന്ന ഭൗമോപരിതലത്തിലെ ശക്തികളാണ് ബാഹ്യജന്യ ശക്തികൾ.
  • ബാഹ്യജന്യ ശക്തികൾക്ക് ഉദാഹരണങ്ങളാണ്, അപരദനം, അപക്ഷയം, നിക്ഷേപണം എന്നിവ 
  •  

 


Related Questions:

' പരിണാമത്തിന്റെ പരീക്ഷണശാല ' എന്നറിയപ്പെടുന്ന ദ്വീപ് ?
ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനതല മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിതമായ സംസ്ഥാനമേത്?
ചുവടെ തന്നിരിക്കുന്നവയിൽ എക്സ് സീറ്റു കൺസർവേഷന് ഉദാഹരണമേത് ?
കാറ്റിനെക്കുറിച്ചുള്ള പഠനം എന്ത് പേരില് അറിയപ്പെടുന്നു ?
ലോകത്തിലെ ഏറ്റവും വലിയ ഓക്സ് - ബോ തടാകം ഏതാണ് ?