Challenger App

No.1 PSC Learning App

1M+ Downloads
താപോർജം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് സംവഹനം നടത്തുന്നതിന് കാരണം ?

Aസ്ഥിതികോർജത്തിലെ വ്യത്യാസം കാരണം

Bതാപനിലയിലെ വ്യത്യാസം കാരണം

Cവ്യാപ്തത്തിലെ വ്യത്യാസം കാരണം

Dമർദ്ദത്തിലെ വ്യത്യാസം കാരണം

Answer:

B. താപനിലയിലെ വ്യത്യാസം കാരണം


Related Questions:

മൈക്രോ കാനോണിക്കൽ എൻസെംബിളിൽ ഓരോ അസംബ്ലികളും ഏത് കണ്ടീഷനിലായിരിക്കും?
ഫിലമെന്റ് പൊട്ടിയതുമൂലം ഫ്യൂസ് ആയ ഒരു ബൾബിന്റെ ഫിലമെന്റ് കൂട്ടിച്ചേർത്തു പ്രകാശിപ്പിക്കുന്നുവെങ്കിൽ പ്രകാശതീവ്രതയിൽ വരുന്ന മാറ്റം ?
ഹൈഡ്രജൻന്റെ കലോറിക മൂല്യം എത്ര?
ദ്രവീകരണ ലീനതാപത്തിന്റെ യൂണിറ്റ് ഏത് ?

താഴെ പറയുന്നവയിൽ എക്സറ്റൻസിവ് ചരങ്ങൾ ഏതൊക്കെയാണ്

  1. പിണ്ഡം
  2. വ്യാപ്തം
  3. ആന്തരികോർജ്ജം
  4. സാന്ദ്രത