App Logo

No.1 PSC Learning App

1M+ Downloads
ഫിലമെന്റ് പൊട്ടിയതുമൂലം ഫ്യൂസ് ആയ ഒരു ബൾബിന്റെ ഫിലമെന്റ് കൂട്ടിച്ചേർത്തു പ്രകാശിപ്പിക്കുന്നുവെങ്കിൽ പ്രകാശതീവ്രതയിൽ വരുന്ന മാറ്റം ?

Aപ്രകാശതീവ്രത കൂടുന്നു

Bപ്രകാശതീവ്രതയിൽ മാറ്റമില്ല

Cപ്രകാശതീവ്രത കുറയുന്നു

Dബൾബ് പ്രകാശിക്കുന്നില്ല

Answer:

A. പ്രകാശതീവ്രത കൂടുന്നു


Related Questions:

കണികകളുടെ ക്രമീകരണവും സ്വഭാവവും അടിസ്ഥാനമാക്കി ഒരു ഭൗതിക വ്യൂഹത്തിന്റെ സവിശേഷതകൾ പഠിക്കുന്ന ശാഖയെ എന്താണ് വിളിക്കുന്നത്?
1 g ജലത്തിന്റെ താപനില 1ഡിഗ്രി C കൂട്ടാൻ ആവശ്യമായ താപത്തിന്റെ അളവിനെ_________________ പറയുന്നു
ഒരു പദാര്‍ത്ഥത്തിന്‍റെ താപനില എന്നത് അതിലെ തന്മാത്രകളുടെ ശരാശരി ഏത് ഊര്‍ജത്തിന്‍റെ അളവാണ്?
ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത് ആര് ?
താപഗതികത്തിൽ "എക്സ്റ്റൻസീവ് വേരിയബിൾ" എന്നത് ഏതാണ്?