Challenger App

No.1 PSC Learning App

1M+ Downloads
ഒരു ബഹിരാകാശ സഞ്ചാരിക്ക് ആകാശം ഏത് നിറത്തിലാണ് കാണപ്പെടുന്നത്?

Aനീല

Bചുവപ്പ്

Cവെള്ള

Dകറുപ്പ് / ഇരുണ്ട്

Answer:

D. കറുപ്പ് / ഇരുണ്ട്

Read Explanation:

  • ബഹിരാകാശത്ത് അന്തരീക്ഷം ഇല്ലാത്തതിനാൽ സൂര്യരശ്മികൾക്ക് വിസരണം (Scattering) സംഭവിക്കുന്നില്ല. വിസരണം നടക്കാത്തതുകൊണ്ട് പ്രകാശം ചിതറിപ്പോകുന്നില്ല.

  • അതിനാൽ, ആകാശം കറുത്ത നിറത്തിൽ/ഇരുണ്ടതായി കാണപ്പെടുന്നു.


Related Questions:

ഹ്യൂറിസ്റ്റിക് മെതേഡ് സൂചിപ്പിക്കുന്നത് :
യഥാർത്ഥ പ്രതിബിംബം ഉണ്ടാക്കാൻ കഴിയുന്ന ദർപ്പണമേത് ?
ലെൻസിന്റെ പവർ അളക്കാനുള്ള യൂണിറ്റ്?
ഗ്ലാസിൻറെ അപവർത്തനാങ്കം എത്രയാണ്?
ഒരു ഊർജ്ജ സ്രോതസ്സിൽ നിന്ന് പ്രകാശം പുറത്തുവരുന്നത് എങ്ങനെയായിരിക്കും?