App Logo

No.1 PSC Learning App

1M+ Downloads
നഖത്തിൽ നൈട്രിക് ആസിഡ് വീണാലുണ്ടാകുന്ന നിറം ?

Aപിങ്ക്

Bപച്ച

Cമഞ്ഞ

Dചുവപ്പ്

Answer:

C. മഞ്ഞ

Read Explanation:

നൈട്രിക് ആസിഡ്

  • പ്രോട്ടീനിന്റെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്ന ആസിഡ് - നൈട്രിക് ആസിഡ് 
  • നൈട്രിക് ആസിഡിന്റെ രാസസൂത്രം - HNO₃
  • അക്വാ ഫോർട്ടിസ് എന്നറിയപ്പെടുന്ന ആസിഡ് - നൈട്രിക് ആസിഡ് 
  • വായുവിൽ പുകയുന്ന ആസിഡ് - നൈട്രിക് ആസിഡ് 
  • സ്വർണ്ണത്തിന്റെ ശുദ്ധത പരിശോധിക്കുവാൻ ഉപയോഗിക്കുന്ന ആസിഡ് - നൈട്രിക് ആസിഡ് 
  • നൈട്രിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ - ഓസ്റ്റ്വാൾഡ് പ്രക്രിയ 
  • നഖത്തിൽ നൈട്രിക് ആസിഡ് വീണാലുണ്ടാകുന്ന നിറം - മഞ്ഞ



Related Questions:

In tomato which acid is present?
Which of the following pair of acid form "Aqua regia " the liquid that dissolves gold ?
സ്വർണ്ണം ലയിക്കുന്ന ' അക്വാറീജിയ ' ഏതൊക്കെ ചേരുന്നതാണ്?

'രാസവസ്തുക്കളുടെ രാജാവ് എന്നാണ് സൾഫ്യൂറിക് അമ്ലം അറിയപ്പെടുന്നത്. നമ്മുടെ നിത്യജീവിതത്തിലെ ഏതെല്ലാം സന്ദർഭങ്ങളിൽ സൾഫ്യൂറിക് അമ്ലം ഉപയോഗിക്കുന്നു ?

  1. രാസവളത്തിന്റെ നിർമ്മാണം
  2. മഷിയുടെ നിർമ്മാണം
  3. പാഴ്ജല ശുദ്ധീകരണം
  4. ഭക്ഷണത്തിൻറെ ദഹനം
    മാംസ്യത്തിന്റെ സാന്നിധ്യം തിരിച്ചറിയാൻ സഹായിക്കുന്ന ആസിഡ് ഏത് ?