Challenger App

No.1 PSC Learning App

1M+ Downloads
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ചലനോർജ്ജത്തെ താപോർജ്ജമാക്കി മാറ്റുകയാണ് ______ ചെയ്യുന്നത്?

Aസ്റ്റീയറിങ് സിസ്റ്റം

Bസസ്പെൻഷൻ സിസ്റ്റം

Cബ്രേക്കിങ് സിസ്റ്റം

Dട്രാൻസ്മിഷൻ സിസ്റ്റം

Answer:

C. ബ്രേക്കിങ് സിസ്റ്റം


Related Questions:

ആൾട്ടർനേറ്ററിൽ താഴെ പറയുന്ന ഏതൊക്കെ ഘടകങ്ങൾ ഉപയോഗിക്കുന്നു?
While reverse flushing a radiator, the flushing gun is connected to the :
The engine runs in a closed garage can be dangerous because :
വാഹനം സ്റ്റാർട്ട് ആക്കുമ്പോൾ സ്റ്റാർട്ടിംഗ് മോട്ടോറിന്റെ "പിനിയൻ ഗിയർ" ഏതിനെയാണ് കറക്കുന്നത്?
ഒരു വാഹനത്തിന്റെ ടയറിൽ വാഹന നിർമ്മാതാവ് അനുശാസിക്കുന്നതിനും താഴെ വായു മർദ്ദം നിലനിർത്തി ഉപയോഗിക്കുന്ന പക്ഷം ?