Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കടന്നു പോകുമ്പോൾ ഏറ്റവും കൂടുതൽ മുൻഗണന നൽകേണ്ട വാഹനം :

Aസ്കൂൾ ബസ്സ്

Bമന്ത്രിയുടെ വാഹനം

Cരോഗിയുമായി വരുന്ന ആംബുലൻസ്

Dപോലീസ് വാഹനം

Answer:

C. രോഗിയുമായി വരുന്ന ആംബുലൻസ്

Read Explanation:

• റോഡ് നിയമങ്ങൾ അനുസരിച്ച് ജീവൻ രക്ഷിക്കാനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന വാഹനങ്ങൾക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്. • റോഡിൽ ഏറ്റവും കൂടുതൽ മുൻഗണന നൽകേണ്ടത് രോഗിയുമായി വരുന്ന ആംബുലൻസിനാണ്. • ആംബുലൻസിനുള്ളിലെ രോഗിയുടെ ജീവൻ രക്ഷിക്കാൻ ഓരോ സെക്കൻഡും വിലപ്പെട്ടതാണ്.


Related Questions:

ഒരു പബ്ലിക് സർവീസ് വാഹനത്തിൽ കൊണ്ടു പോകാവുന്ന പരമാവധി സ്ഫോടക വസ്തുക്കളുടെ അളവ്.
ഭിന്നശേഷിയുള്ളവർക്ക് ഓടിക്കാവുന്ന വാഹനം
നിലവിൽ ഒരു പുതിയ പ്രൈവറ്റ് വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ എത്ര വർഷത്തെ നികുതി അടക്കണം?
നാല് റോഡുകൾ സന്ധിക്കുന്ന ഒരു ജംഗ്ഷനിൽ, ഏത് ഭാഗത്ത് നിന്ന് വരുന്നവാഹനങ്ങൾക്കാണ് മുൻഗണന നൽകേണ്ടത് ?
ട്രാഫിക് (TRAFFIC) എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്.