Challenger App

No.1 PSC Learning App

1M+ Downloads
ആന്റൻവാൻ ലീവെൻ ഹോക്ക് എന്തിനെയാണ് നിരീക്ഷിച്ചത്?

Aഒരു നേർത്ത കോർക്ക് കഷണം

Bഒരു കുളത്തിലെ ജലം

Cസസ്യകോശങ്ങൾ

Dമനുഷ്യരക്തം

Answer:

B. ഒരു കുളത്തിലെ ജലം

Read Explanation:

  • ആന്റൻവാൻ ലീവെൻ ഹോക്ക്‌ കുളത്തിൽ നിന്നെടുത്ത ജലത്തെ കുറേക്കൂടി മെച്ചപ്പെട്ട മൈക്രോസ്കോപ്പിന്റെ സഹായത്താൽ നിരീക്ഷിച്ചു.

  • അതിലെ സൂക്ഷ്മജീവികളെ കണ്ടെത്തുകയും ചെയ്തു.


Related Questions:

റോബർട്ട് ഹുക്ക് നിരീക്ഷിച്ച കോർക്ക് കഷ്ണത്തിലെ ഭാഗങ്ങളെ അദ്ദേഹം എന്തുപേരിലാണ് വിളിച്ചത്?
കോശങ്ങളെക്കുറിച്ചുള്ള പഠനശാഖയുടെ പേരെന്താണ്?
ഇലക്ട്രോൺ മൈക്രോസ്കോപ്പ് കണ്ടുപിടിച്ചത് ഏത് രാജ്യക്കാരാണ്?
നിരന്തരമായി വിഭജിക്കാൻ കഴിവുള്ള കോശങ്ങളാൽ നിർമ്മിതമായ കലകൾ ഏവയാണ്?
ഇലക്ട്രോൺ മൈക്രോസ്കോപ്പ് കണ്ടുപിടിച്ച വർഷം ഏതാണ്?