"ഏറിക്രമത്തിലടുത്ത നാളിപ്രഭ പാരിനെ മുക്കിടുമാഹ്ലാദത്തിൽ??... - - ഈ വരികൾ ധ്വനിപ്പിക്കുന്നത് എന്ത് ?
Aഓണക്കാലം നാളെ ലോകത്തെയാകെ ആഹ്ലാദത്തിലാകും
Bവൈകാതലോകം പ്രഭാപൂരിതമാകും
Cകുട്ടികൾ ആഹ്ലാദമാകുന്ന പ്രഭയിൽ കുളിക്കും.
Dപൈങ്കിളികൾ ആഹ്ലാദാരവം മുഴക്കും.
Aഓണക്കാലം നാളെ ലോകത്തെയാകെ ആഹ്ലാദത്തിലാകും
Bവൈകാതലോകം പ്രഭാപൂരിതമാകും
Cകുട്ടികൾ ആഹ്ലാദമാകുന്ന പ്രഭയിൽ കുളിക്കും.
Dപൈങ്കിളികൾ ആഹ്ലാദാരവം മുഴക്കും.
Related Questions:
“നിന്റെ കണ്ണട ഞാൻ ധരിച്ചിട്ടും
നീ എന്നിൽ കണ്ട ഭിന്നത
ഞാൻ നിന്നിൽ കണ്ടില്ലല്ലോ,
കുഴപ്പം കണ്ണടയ്ക്കോ
അതോ കാഴ്ചപ്പാടുകൾക്കോ?''
ആരുടെ വരികൾ ?
“കാവ്യം യശസർഥകൃതേ
വ്യവഹാരവിദേ ശിവേതരക്ഷതയേ
സദ്യഃ പര നിർവൃതിയേ
കാന്താസമ്മിതിതയോപദേശയുജേ .
കാവ്യപ്രയോജനത്തെക്കുറിച്ചുള്ള ഈ കാരിക ആരുടെയാണ് ?