ഒരു സാധനത്തിനു വില കൊടുക്കാനുള്ള കഴിവ് , സന്നന്ധത എന്നിവയുടെ പിൻബലത്തോടുകൂടിയ ആഗ്രഹത്തെ എന്ത്പറയുന്നു?AചോദനംBഉപഭോഗംCആഗ്രഹംDഉൽപ്പാദനധർമ്മംAnswer: A. ചോദനം Read Explanation: ചോദനം(Demand) : ഒരു സാധനത്തിനു വില കൊടുക്കാനുള്ള കഴിവ് , സന്നദ്ധത എന്നിവയുടെ പിൻബലത്തോടു കൂടിയ ആഗ്രഹത്തെ ചോദനം എന്നുപറയുന്നു.മനുഷ്യൻ തൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സാധനങ്ങളും സേവനങ്ങളും വാങ്ങി ഉപയോഗക്കുന്നതിനെ ഉപഭോഗം(Consumption)എന്നുപറയുന്നു.ഒരു നിശ്ചിത കാലയളവിൽ ഉൽപാദന പ്രക്രിയയിൽ ഉപയോഗിച്ചിട്ടുള്ള നിവേശങ്ങളും നിർമ്മിക്കപ്പെടുന്ന ഉല്പന്നങ്ങളും തമ്മിലുള്ള സാങ്കേതികബന്ധമാണ് ഉൽപാദനധർമ്മം. Read more in App