Challenger App

No.1 PSC Learning App

1M+ Downloads
ഫോഗ് ലാംബ് ________ ന്റെ കൂടെ മാത്രമേ ഉപയോഗിക്കാവൂ.

Aഡിപ്പ്ഡ് ഹെഡ് ലൈറ്റ്

Bഹൈ ബീം

Cഎക്സ്ട്രാ ലൈറ്റ്

Dസ്പോട്ട് ലൈറ്റ്

Answer:

A. ഡിപ്പ്ഡ് ഹെഡ് ലൈറ്റ്

Read Explanation:

ഡിപ്പ് ചെയ്ത ഹെഡ്‌ലൈറ്റുകൾ ഓണായിരിക്കുമ്പോൾ മാത്രമേ ഫോഗ് ലൈറ്റുകൾ പ്രവർത്തിക്കൂ.


Related Questions:

സാധാരണയായി കൂളിംഗ് സിസ്റ്റത്തിൽ ഉപയോഗിക്കുന്ന ആന്റി ഫ്രീസ് ദ്രാവകം ഏതാണ്?
ഡ്രൈവറെ കൂടാതെ പരമാവധി '6' യാത്രക്കാരെ കയറ്റാവുന്ന വാഹനം
താഴെപ്പറയുന്നവയിൽ ഏതാണ് എഞ്ചിൻ അമിതമായി ചൂടാകാനുള്ള കാരണം?
ഒരു വാഹനത്തിന്റെ എൻജിനിൽ അടങ്ങിയിരിക്കുന്ന വിഷവാതകങ്ങൾ നിന്ന് ബഹിർഗമിക്കുന്ന പുകയിൽ
പ്രഷർ ഗേജ് ഉപയോഗിക്കുന്നത്