Challenger App

No.1 PSC Learning App

1M+ Downloads
'ഡിസ്ഗ്രാഫിയ' എന്തിനെ സൂചിപ്പിക്കുന്നു ?

Aസൂക്ഷ്മവും തുടർച്ചയുമായ പ്രവൃത്തികൾ ചെയ്യാൻ കഴിയാത്ത അവസ്ഥ

Bഗണിതാശയങ്ങൾ പഠിക്കുന്നതിലുള്ള വൈകല്യം

Cഎഴുതുന്നതുമായി ബന്ധപ്പെട്ട വൈകല്യം

Dവായനയിലുള്ള വൈകല്യം

Answer:

C. എഴുതുന്നതുമായി ബന്ധപ്പെട്ട വൈകല്യം

Read Explanation:

ലേഖന വൈകല്യം (Writing Disorder/Dysgraphia) 

ലക്ഷണങ്ങൾ

  • ലേഖന വൈകല്യം ലിഖിത പ്രകടനശേഷിയെ മൊത്തത്തിൽ ബാധിക്കുന്നു.
  • കൈയക്ഷരം, സ്പെല്ലിംഗ്, ആശയങ്ങൾ രൂപീകരിച്ച് എഴുതൽ എന്നിവയിൽ പ്രയാസങ്ങൾ അനുഭവപ്പെടുന്നു.
  • അക്ഷരങ്ങൾ, വാക്കുകൾ എന്നിവ വിട്ടുപോകുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യുന്നു.
  • അക്ഷരങ്ങൾ കണ്ണാടിയിൽ എന്ന പോലെ തിരിഞ്ഞു പോകുന്നു.
  • എഴുത്തിൽ വൃത്തിയും വെടിപ്പും ഇല്ലാതിരിക്കുന്നു.
  • സാവകാശം എഴുതുന്നു.

Related Questions:

Pick out the best example for intrinsic motivation.
താഴെ പറയുന്നവയിൽ സർഗ്ഗാത്മകതയുടെ ഘട്ടങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
കുട്ടികളിൽ വായനശേഷിയെ ബാധിക്കുന്ന പഠന വൈകല്യം ?
പ്രൊജക്ട് രീതിയുടെ ഉപജ്ഞാതാവ് :
കുട്ടികളിൽ കാണുന്ന ഒരു ഭാഷാ വൈകല്യമാണ് :