Challenger App

No.1 PSC Learning App

1M+ Downloads
അന്വേഷണ ഉദ്ദേശ്യങ്ങൾ പഠിതാവിൽ വളർത്തുന്നത് ?

Aസംഘശേഷികൾ

Bമാനസിക ശേഷികൾ

Cസാമൂഹ്യ ശേഷികൾ

Dമൂല്യങ്ങളും മനോഭാവങ്ങളും

Answer:

B. മാനസിക ശേഷികൾ

Read Explanation:

അന്വേഷണാത്മക രീതിയുടെ മികവുകൾ

  • സ്വന്തം അന്വേഷണത്തിലൂടെയും അനുഭവത്തിലൂടെയും അറിവു നേടുന്നു 
  • പ്രശ്ന പരിഹരണത്തിൽ ആനന്ദമനുഭവിക്കുന്നു. 
  • സ്വന്തമായി കൽപ്പിക്കുന്ന വിധിയിൽ (ജഡ്ജ്മെന്റ്) വിശ്വസിക്കുന്നു 
  • തെറ്റിനെ ഭയപ്പെടുന്നില്ല 
  • കാഴ്ചപ്പാടിൽ അയവുണ്ടാകുന്നു 
  • എല്ലാ ചോദ്യങ്ങൾക്കും അന്തിമ ഉത്തരം വേണമെന്ന് ശഠിക്കുന്നില്ല 
  • ഉത്തരത്തോടൊപ്പം കടന്നു പോയ പ്രക്രിയയും പ്രധാനമാണ്. ഇത് തുടർ പഠനത്തെ സഹായിക്കും.
  • സ്വയം പഠനത്തിന്റെ രീതിശാസ്ത്രം തിരിച്ചറിയുന്നു 

Related Questions:

പഠനാസൂത്രണത്തിന്റെ ആദ്യകാല സമീപനമായി അറിയപ്പെടുന്നത് ഏത് ?
Language development in children is promoted through .....
Which of the following is the most concrete level in Bloom's Taxonomy?
Which of the following is the correct sequence of steps in the project method ?
അധ്യാപക കഥകൾ എഴുതി പ്രശസ്തനായ കഥാകൃത്താണ് ?