App Logo

No.1 PSC Learning App

1M+ Downloads
NTCA എന്നാൽ എന്ത് ?

Aദേശീയ കടുവ സംരക്ഷണ അതോറിട്ടി

Bദേശീയ കടുവ സംരക്ഷണ ഏജൻസി

Cദേശീയ ദുരന്ത നിവാരണ അതോറിട്ടി

Dദേശീയ കടുവ കണക്കെടുപ്പ് ഏജൻസി

Answer:

A. ദേശീയ കടുവ സംരക്ഷണ അതോറിട്ടി


Related Questions:

Trishna Wildlife sanctuary is in;
"തന്തൈ പെരിയാർ വന്യജീവി സങ്കേതം" സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ ഏത് ജില്ലയിൽ ആണ് ?
India government passed Wild Life Protection Act in:
മുത്തങ്ങ വന്യജീവി കേന്ദ്രത്തിൽ സംരക്ഷിക്കപ്പെടുന്നത് ?
ദുധ്വ കടുവ സംരക്ഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?