Challenger App

No.1 PSC Learning App

1M+ Downloads
മോട്ടോർ വാഹന നിയമം 112-ാം വകുപ്പ് അനുശാസിക്കുന്നത് വാഹനങ്ങളുടെ

Aഭാര പരിധി

Bപ്രായ പരിധി

Cഉയര പരിധി

Dവേഗത പരിധി

Answer:

D. വേഗത പരിധി

Read Explanation:

Note:

  • 112-ാം വകുപ്പ് – വേഗത പരിധി
  • 183 -ാം വകുപ്പ് – അമിത വേഗതയ്ക്കുള്ള ശിക്ഷ
  • 113-ാം വകുപ്പ് – ഭാര പരിധി
  • 194 -ാം വകുപ്പ് – ഓവർ ലോഡുമായി വാഹനം ഓടിച്ചാലുള്ള ശിക്ഷ

Related Questions:

താഴെ പറയുന്ന മോട്ടോർ വാഹന നിയമത്തിലെ സെക്ഷനുകളിൽ പ്രതി കുറ്റം ചെയ്താൽ വാറണ്ടില്ലാതെ അറസ്റ്റു ചെയ്യാൻ അനുമതി നൽകാത്ത കുറ്റമുള്ള വകുപ്പ് ഏതാണ്?
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ പറഞ്ഞിരിക്കുന്ന, വാഹനത്തിൽ കയറ്റാവുന്ന പരമാവധി ഭാരത്തെ എന്താണ് പറയുന്നത്?
ഒരു വാഹനം പാർക്ക് ചെയ്തു എന്ന് പറയണമെങ്കിൽ ആ വാഹനം എത്ര സമയം റോഡിൽ നിർത്തി ഇടണം?
മദ്യപിച്ചു വാഹനമോടിക്കുന്നത്
ഭാരം കയറ്റി പോകുന്ന വാഹനത്തിലെ ഡ്രൈവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട മോട്ടോർ വാഹന നിയമം ഏത്?