Challenger App

No.1 PSC Learning App

1M+ Downloads
മോട്ടോർ വാഹന നിയമത്തിലെ 122-മത് വകുപ്പ് അനുശാസിക്കുന്നത് എന്ത്?

Aമദ്യപിച്ച് വാഹനം ഓടിക്കരുത്

Bന്യൂമാറ്റിക് ടയർ ഘടിപ്പിക്കാത്ത വാഹനങ്ങൾ പൊതുസ്ഥലത്ത് ഓടിക്കരുത്

Cമറ്റുള്ളവർക്ക് അപകടമോ, തടസ്സമോ ഉണ്ടാകുന്ന രീതിയിൽ വാഹനം പൊതുസ്ഥലത്ത് നിർത്തിയിടരുത്

Dരോഗമോ, അവശതയയോ ഉള്ള ആൾ വാഹനം ഓടിക്കരുത്

Answer:

C. മറ്റുള്ളവർക്ക് അപകടമോ, തടസ്സമോ ഉണ്ടാകുന്ന രീതിയിൽ വാഹനം പൊതുസ്ഥലത്ത് നിർത്തിയിടരുത്


Related Questions:

മോട്ടോർ വെഹിക്കിൾസ് ആക്ടിലെ സെക്ഷൻ 185 എന്താണ്?
Motor Vehicles Act, 1988ലെ Section 207 പ്രകാരം, താഴെ പറയുന്ന ഏത് നിയമലംഘനമാണ് പോലീസിന് ഒരു വാഹനം പിടികൂടാനുള്ള അധികാരം നൽകുന്നത്?
മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?
മോട്ടോർ സൈക്കിൾ ഓടിക്കുന്നവർ ഹെൽമെറ്റ് ധരിക്കണം എന്ന് ----- വകുപ്പ് പ്രകാരം മോട്ടോർ വാഹന നിയമത്തിൽ അനുശാസിക്കുന്നു.
താഴെ പറയുന്ന മോട്ടോർ വാഹന നിയമത്തിലെ സെക്ഷനുകളിൽ പ്രതി കുറ്റം ചെയ്താൽ വാറണ്ടില്ലാതെ അറസ്റ്റു ചെയ്യാൻ അനുമതി നൽകാത്ത കുറ്റമുള്ള വകുപ്പ് ഏതാണ്?