Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനം വളവ് തിരിയുമ്പോൾ ഒരേ ആക്‌സിലിലെ ടയറുകൾ വ്യത്യസ്‌ത വേഗതയിൽ കറങ്ങാൻ ഉപയോഗിക്കുന്ന സംവിധാനം

Aയൂണിവേഴ്‌സൽ ജോയിന്റ്

Bപ്രൊപ്പല്ലർ ഷാഫ്റ്റ്

Cസ്റ്റിയറിംഗ് ഗിയർ ബോക്സ്

Dഡിഫറെൻഷ്യൽ

Answer:

D. ഡിഫറെൻഷ്യൽ

Read Explanation:


Related Questions:

ഒരു ഇരുചക്രവാഹനം റോഡിൽ കെട്ടിവലിക്കുമ്പോൾ കെട്ടിവലിക്കുന്ന വാഹനവും, കെട്ടി വലിക്കപ്പെടുന്ന വാഹനവും തമ്മിൽ എത്ര ദൂരം ഉണ്ടാകണം?
കേന്ദ്ര മോട്ടോർ വാഹന നിയമമനുസരിച്ചു സ്‌കൂൾ ബസ്സുകളുടെ നിറം ?
മോട്ടോർ വാഹന നിയമത്തിൽ ട്രാൻസ്പോർട്ട് വാഹനങ്ങളെ നിർവ്വചിച്ചിരിക്കുന്ന വകുപ്പ് ?
"FASTag" നിർബന്ധമായും ഘടിപ്പിക്കേണ്ട മോട്ടോർ വാഹനം:
GCR :