App Logo

No.1 PSC Learning App

1M+ Downloads
Narcotic Drugs and Psychotropic Substances Act ലെ സെക്ഷൻ 25 പ്രതിപാദിക്കുന്നത് എന്ത് ?

Aമയക്കുമരുന്നോ മറ്റ് ലഹരി പദാർത്ഥങ്ങളോ ഉപയോഗിക്കുന്നതിനുള്ള ശിക്ഷ

Bകുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ശ്രമങ്ങൾക്കുള്ള ശിക്ഷ

Cഒരു കുറ്റകൃത്യം ചെയ്യുന്നതിന് പരിസരവും മറ്റും ഉപയോഗിക്കുവാൻ അനുവദിക്കുന്നതിനുള്ള ശിക്ഷ

Dകുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനുള്ള വധശിക്ഷ

Answer:

C. ഒരു കുറ്റകൃത്യം ചെയ്യുന്നതിന് പരിസരവും മറ്റും ഉപയോഗിക്കുവാൻ അനുവദിക്കുന്നതിനുള്ള ശിക്ഷ

Read Explanation:

• എൻ ഡി പി എസ് സെക്ഷൻ 25 പ്രകാരം വീട്, മുറി, പരിസരം, സ്ഥലം, മൃഗം, വാഹനം എന്നിവ കുറ്റകൃത്യത്തിന്‌ വേണ്ടി ഉപയോഗിക്കുവാണെന്ന അറിവോട് കൂടി ഉപയോഗിക്കാൻ കൊടുക്കുന്ന ഉടമ അല്ലെങ്കിൽ ആ വസ്തുവിൻറെ ആ സമയത്തെ വാടകക്കാരൻ ഈ നിയമപ്രകാരം ശിക്ഷാർഹമാണ്


Related Questions:

എസ്.സി/എസ്.ടി വിഭാഗങ്ങൾക്കെതിരായ അക്രമ നിരോധന നിയമം (SC/ST - Atrocities Act) പാർലമെന്റ് പാസാക്കിയത്?
ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്താൽ _____ മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം?
The central organization of central government for integrating disaster management activities is
കേരള സംസ്ഥാന വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം?