Challenger App

No.1 PSC Learning App

1M+ Downloads
ഭാരതീയ സാക്ഷ്യ അധിനീയം (BSA) വകുപ്പ് 39 (S. 39) എന്തിനെയാണ് പ്രതിപാദിക്കുന്നത് ?

Aകുറ്റ സമ്മതം

Bമൊഴിയെടുക്കൽ

Cവിദഗ്ദരുടെ അഭിപ്രായങ്ങൾ

Dപ്രാഥമിക തെളിവുകൾ

Answer:

C. വിദഗ്ദരുടെ അഭിപ്രായങ്ങൾ

Read Explanation:

  • വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ.-(1) കോടതിക്ക് വിദേശ നിയമം, ശാസ്ത്രം, കല അല്ലെങ്കിൽ മറ്റേതെങ്കിലും മേഖലയിലുള്ള ഒരു വിഷയത്തിലോ, അല്ലെങ്കിൽ കയ്യക്ഷരത്തിന്റെയോ വിരലടയാളത്തിന്റെയോ ഐഡന്റിറ്റി (തനിമ) സംബന്ധിച്ചോ ഒരു അഭിപ്രായം രൂപീകരിക്കേണ്ടി വരുമ്പോൾ; അത്തരം വിദേശ നിയമം, ശാസ്ത്രം, കല അല്ലെങ്കിൽ മറ്റ് മേഖലകളിൽ, അല്ലെങ്കിൽ കയ്യക്ഷരത്തിന്റെയോ വിരലടയാളത്തിന്റെയോ തനിമയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ പ്രത്യേക പ്രാവീണ്യം നേടിയ വ്യക്തികളുടെ അഭിപ്രായങ്ങൾ പ്രസക്തമായ വസ്തുതകളാണ് (relevant facts).

  • അങ്ങനെയുള്ള വ്യക്തികളെ 'വിദഗ്ദ്ധർ' (experts) എന്ന് വിളിക്കുന്നു.


Related Questions:

സാക്ഷിയെ ചോദ്യം ചെയ്യാനുള്ള ശ്രമം.
മരണമൊഴിയെ കുറിച്ച് പ്രതിപാദിക്കുന്ന BSA (ഭാരതീയ സാക്ഷ്യ അധിനീയം) വകുപ്പ്
ഭാരതീയ സാക്ഷ്യ അധിനിവേശം 2023 പ്രകാരം താഴെ പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?
ഭാരതീയസാക്ഷ്യഅധിനിയം(BSA)പ്രകാരംഎവിഡൻസ്എന്നപദംനിർവ്വചിക്കുന്നത് ഏതു വകുപ്പിലാണ്?
നിയമസാധുത പ്രഖ്യാപിക്കുന്നതിനുള്ള ഒരു കേസിൽ B യുടെ നിയമാനുസൃത മകനാണെന്ന് A അവകാശപ്പെടുന്നു. B യുടെ സഹോദരങ്ങളും കസിൻസും A യെ B യുടെ മകനായി സ്ഥിരമായി പരിഗണിച്ചിരുന്നുവെന്ന് കോടതി കരുതുന്നു ഭാരതീയ സാക്ഷ്യ അധിനിവേശം, 2023 പ്രകാരം ഈ തെളിവിൻ്റെ സ്വീകാര്യതയെ താഴെപ്പറയുന്നവയിൽ ഏതാണ് ഏറ്റവും നന്നായി വിശദീകരിക്കുന്നത്?