Challenger App

No.1 PSC Learning App

1M+ Downloads
കോർപ്പസ് കലോസം ഏത് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?

Aസെറിബ്രം & സെറിബെല്ലം

Bസെറിബ്രത്തിന്റെ രണ്ട് ഭാഗങ്ങൾ

Cസെറിബെല്ലത്തിന്റെ രണ്ട് ഭാഗങ്ങൾ

Dമെഡുല ഒബ്ലാംഗേറ്റ & പോൺസ്

Answer:

B. സെറിബ്രത്തിന്റെ രണ്ട് ഭാഗങ്ങൾ

Read Explanation:

  • സെറിബ്രത്തിന്റെ ഇടത്, വലത് അർധ ഗോളങ്ങളെ ബന്ധിപ്പിച്ചിരിക്കുന്ന നാഡീ പാളിയാണ് കോർപ്പസ് കലോസം.
  • സെറിബ്രത്തിന്റെ ഇടത് അർധ ഗോളം ശരീരത്തിന്റെ വലത് ഭാഗത്തെയും വലത് അർധ ഗോളം ശരീരത്തിന്റെ ഇടത് ഭാഗത്തെയും നിയന്ത്രിക്കുന്നു.

Related Questions:

Select the wrongly matched pair:
What connects two hemispheres of the brain?
മനുഷ്യ ശരീരത്തിലെ റിലേ സ്റ്റേഷൻ എന്നറിയപ്പെടുന്നത് ?
In humans, reduced part of brain is?
ശരീര തുലനം നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ?