App Logo

No.1 PSC Learning App

1M+ Downloads
ആശയാവതരണരീതി എന്തിനെ സൂചിപ്പിക്കുന്നു ?

Aആശയം അവതരിപ്പിക്കുന്ന രിതി

Bപാഠഭാഗം അവതരിപ്പിക്കുന്ന രീതി

Cഅക്ഷരം അവതരിപ്പിക്കുന്ന രീതി

Dചിഹ്നങ്ങൾ അവതരിപ്പിക്കുന്ന രീതി

Answer:

B. പാഠഭാഗം അവതരിപ്പിക്കുന്ന രീതി

Read Explanation:

ആശയാവതരണരീതി പാഠഭാഗം അവതരിപ്പിക്കുന്ന രീതിയെ ആണ് സൂചിപ്പിക്കുന്നത്. ആശയം, വാക്യം, പദം, അക്ഷരം എന്ന ക്രമം പാലിച്ചുകൊണ്ട് ഭാഷയും അക്ഷരവും ഉറപ്പിക്കാൻ ശ്രമിക്കുന്ന സമീപനമാണ് ആശയാവതരണ രീതി.


Related Questions:

തക്ഷശിലയെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത് ഏത് വർഷം ?
ഏത് സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളാണ് ആഴ്‌ചയിലൊരിക്കൽ പരമ്പരാഗത വസ്ത്രം ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ അനുവദിച്ചത് ?
ബ്രിട്ടീഷ് ഗവൺമെൻ്റ് ഇന്ത്യയിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ വർഷം ഏത് ?
ഒന്നിലധികം എക്സിറ്റ് ഓപ്ഷനുകളുള്ള 4 വർഷത്തെ ബിരുദ പ്രോഗ്രാമാണ് ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്നത്. ഇതിൽ 3 വർഷം പൂർത്തിയാക്കി കോഴ്സിൽ നിന്ന് പുറത്തു കടക്കുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്നത്?
2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത് എപ്പോഴാണ്?