ദരിദ്രർ എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?Aഉയർന്ന വരുമാനമുള്ളവർBമിതമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തവർCസമ്പന്നവർDഇവയൊന്നുമല്ലAnswer: B. മിതമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തവർ Read Explanation: മിതമായ ആവശ്യങ്ങൾപോലും നിറവേറ്റാൻ കഴിയാത്ത തരത്തിൽ വരുമാനമോ സ്വത്തോ പ്രാപ്യമാക്കാ നുള്ള ശേഷിയില്ലാത്തവരാണ് ദരിദ്രർ.Read more in App