'സേത്ത്' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?Aഒരു സൈനികനെയോ രാജാവിനെയോBകച്ചവടക്കാരനെCസംഗീതജ്ഞനെയോ ശില്പിയെDഒരു പുരോഹിതനെAnswer: B. കച്ചവടക്കാരനെ Read Explanation: പുരാതന ഇന്ത്യയിൽ 'സേത്ത്' എന്ന പദം കച്ചവടക്കാരെ സൂചിപ്പിക്കുന്നതിന് ഉപയോഗിച്ചിരുന്നു.Read more in App