ഒരു ഭൂപടത്തിൽ ചിത്രീകരിച്ചിട്ടുള്ള പ്രധാന ഭൗമോപരിതല സവിശേഷതയെ സൂചിപ്പിക്കുന്നതെന്ത്?AസൂചികBതോത്Cദിക്ക്Dതലക്കെട്ട്Answer: D. തലക്കെട്ട് Read Explanation: ഒരു ഭൂപടത്തിൽ ചിത്രീകരിച്ചിട്ടുള്ള പ്രധാന ഭൗമോപരിതല സവിശേഷതയെയാണ് തലക്കെട്ട് സൂചിപ്പിക്കുന്നത്.Read more in App