Challenger App

No.1 PSC Learning App

1M+ Downloads
വി.എൽ.ടി.ഡി. എന്തിന്റെ ചുരുക്കെഴുത്താണ്?

Aവെഹിക്കിൾ ലൈറ്റ് ടൈം ഡിമ്മിങ്

Bവെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ്

Cവെഹിക്കിൾ ലൊക്കേഷൻ ട്രാൻസ്മിറ്റിംഗ് ഡിവൈസ്

Dവെഹിക്കിൾ ലെസ് ട്രാഫിക് ഡിപ്പാർട്ട്മെന്റ്

Answer:

B. വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ്

Read Explanation:

Note:

  • VLTD - Vehicle Location Tracking Device
  • GCR - Goods Carriage Records
  • GVR - Goods Vehicle Record
  • GLW - Gross Laden Weight
  • ULW - Unladen Weight
  • SAE - Society Of Automotive Engineering
  • SPWD - State Public Works Department
  • IARC - Indian Automobile Racing Club
  • N.P. - National Permit

Related Questions:

ഒരാളുടെ ഡ്രൈവിംഗ് ലൈസൻസിലെ ഏതെങ്കിലും ക്ലാസ്സ് ലൈസൻസ് ആവശ്യമില്ലെങ്കിൽ അവ സറണ്ടർ ചെയ്യുന്നതിനുള്ള റൂൾ ഏത്?
ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമൊബൈൽ ഫാക്ടറി ?
താജ്മഹൽ ഏത് സംസ്ഥാനത്തിലാണ്?
ഒരു ജോയിന്റ് ആർ ടി ഓ യെ താഴെപ്പറയുന്ന ലൈസൻസിംഗ് അതോറിറ്റി ആയി പറയുന്നു.
50 CC യിൽ താഴെ എഞ്ചിൻ കപ്പാസിറ്റി ഉള്ള ഗിയർ ഇല്ലാത്ത മോട്ടോർ സൈക്കിളുകൾ ഏത് കാറ്റഗറിയിൽ പെടുന്നു?