Challenger App

No.1 PSC Learning App

1M+ Downloads
അമ്പ് എന്ന വാക്കിന്റെ പര്യായം അല്ലാത്ത പദം ഏത് ?

Aവിശിഖം

Bഅജിരം

Cഇഷു

Dശരം

Answer:

B. അജിരം

Read Explanation:

അമ്പ് : അസ്ത്രം, ശരം, സായകം, ബാണം, വിശിഖം, ആശുകം, പത്രി, ഇഷു അജിരം : മുറ്റം, അങ്കണം


Related Questions:

ശരിയായ പര്യായ കൂട്ടം കണ്ടെത്തുക - 'പ്രമാദം'
ശരിയായ ജോഡി ഏത്?
താഴെപ്പറയുന്നവയിൽ ' ആകാശം ' എന്നർത്ഥം വരാത്ത പദം :
ഉറുമ്പ് എന്നർത്ഥം വരുന്ന പദമേത് ?
സൂര്യൻ്റെ പര്യായപദമല്ലാത്തതേത് ?