Challenger App

No.1 PSC Learning App

1M+ Downloads
ദ്രാവകം ഒരു ഖര ഉപരിതലത്തെ നനക്കുന്നതോ, അതിൽ തുള്ളിയായി നിലനിൽക്കുന്നതോ αഎന്ന് തീരുമാനിക്കുന്ന ഘടകം ഏതാണ്?

Aα

Bβ

Cθ

Dω

Answer:

C. θ

Read Explanation:

  • വ്യത്യസ്ത ജോഡികളുള്ള ദ്രാവകങ്ങളുടെയും, ഖരങ്ങളുടെയും സമ്പർക്ക മുഖങ്ങൾക്ക്, സമ്പർക്ക കോണുകൾ വ്യത്യസ്തമായി കാണപ്പെടുന്നു.

  • ഒരു ദ്രാവകം ഒരു ഖര ഉപരിതലത്തെ നനക്കുമോ, അതോ അതിന്മേൽ ഒരു തുള്ളിയായി നിൽക്കുമോ എന്നുള്ള ‘θ’ യുടെ മൂല്യം വച്ച് നിർണ്ണയിക്കാവുന്നതാണ്.


Related Questions:

വേവ് ഫംഗ്ഷൻ നോർമലൈസ് ചെയ്യുന്നതിൻ്റെ ഉദ്ദേശ്യം എന്താണ്?
താഴെപ്പറയുന്ന സമ്പർക്കമുഖങ്ങളിൽ ഏതാണ് ദ്രാവകവും വായുവും തമ്മിലുള്ള സമ്പർക്കമുഖം?
ബെർണോളിയുടെ സമവാക്യത്തിൽ ദ്രവത്തിന്റെ വേഗത (velocity) വേഗം പൂജ്യമായാൽ, സമവാക്യം എങ്ങനെ ആയിരിക്കും?
ക്യാപില്ല' എന്ന ലാറ്റിൻ വാക്കിന്റെ അർഥം എന്താണ്?
വേർതിരിച്ചറിയാൻ കഴിയാത്തതും ഹൈസൻബർഗിന്റെ അനിശ്ചിതത്വ തത്വവും പൗളിയുടെ ഒഴിവാക്കൽ തത്വവും അനുസരിക്കുന്നതുമായ കണികകൾ