App Logo

No.1 PSC Learning App

1M+ Downloads
തണുപ്പുകാലത്ത് തടാകത്തിൽ ആദ്യം ഘനീഭവിച്ച ഐസായി മാറുന്നത് ?

Aഏറ്റവും അടിത്തിട്ടിലെ ജലം

Bഏറ്റവും മുകളിലെ ജലം

Cമധ്യഭാഗത്തുള്ള ജലം

Dഎല്ലായിടത്തും ഒരേസമയം

Answer:

B. ഏറ്റവും മുകളിലെ ജലം


Related Questions:

തെർമോമീറ്ററിൽ ദ്രാവകമായി ഉപയോഗിക്കുന്നത് :
The transfer of heat by incandescent light bulb is an example for :
ഒരു പദാർത്ഥത്തിന്റെ താപനില 1 K കൂട്ടാൻ ആവശ്യമായ താപത്തിന്റെ അളവിനെ ____________________പറയുന്നു
ഒരു പദാർത്ഥത്തിൻറെ താപനില --- അളവിൽ വർധിപ്പിക്കാൻ ആവശ്യമായ താപത്തെയാണ് താപധാരിത എന്ന് പറയുന്നത്.
വൈദ്യുതകാന്തിക തരംഗം ഉപയോഗിക്കുന്ന തെർമോമീറ്റർ ഏത് ?