Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മുദ്രയില്‍ കാണപ്പെടുന്ന പുഷ്പം?

Aതാമര

Bആമ്പല്‍

Cമുല്ല

Dറോസ്

Answer:

A. താമര

Read Explanation:

  • ഇന്ത്യയുടെ ദേശീയ വൃക്ഷം ആണ് പേരാൽ.
  • 2008ലാണ് ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചത്
  • ഇന്ത്യയുടെ ദേശീയ പൈതൃക മൃഗമാണ്- ആന

Related Questions:

ദേശീയ ഗീതമായ വന്ദേമാതരം ആദ്യമായി ഒരു രാഷ്ട്രീയ പൊതുവേദിയിൽ ആലപിച്ചത് ആര്?
നമ്മുടെ ദേശീയഗാനം രചിച്ചിരിക്കുന്നത് ?
ദേശീയ ഗാനമായ ജനഗണമനയുടെ കർത്താവ്?
ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്തത്
ഇന്ത്യൻ രൂപയുടെ ചിഹ്നം 2010-ൽ രൂപകൽപന ചെയ്തത് ആര്?