Challenger App

No.1 PSC Learning App

1M+ Downloads
അഡ്ഹിഷൻ ബലം, കൊഹിഷൻ ബലത്തേക്കാൾ കൂടുതലായാൽ എന്ത് സംഭവിക്കും?

Aദ്രാവകത്തിന്റെ ഭാരം കൂടും

Bചൂട് വർദ്ധിക്കും

Cകേശിക ഉയർച്ച അനുഭവപ്പെടും

Dപ്രതലബലം ഇല്ലാതാകും

Answer:

C. കേശിക ഉയർച്ച അനുഭവപ്പെടും

Read Explanation:

  • അഡ്ഹിഷൻ ബലം, കൊഹിഷൻ ബലത്തേക്കാൾ കൂടുതലായാൽ കേശിക ഉയർച്ച (Capillary rise) അനുഭവപ്പെടുന്നു.

  • ഭൂമിയുടെ ഗുരുത്വാകർഷണത്തിന് എതിരെ അഥവാ ജലത്തിന്റെ ഭാരത്തിന് എതിരായി ജലം മുകളിലേക്ക് ഉയർന്നു നിൽക്കുന്നതിനെ കേശിക ഉയർച്ച (Capillary rise) എന്ന് വിളിക്കുന്നു.

  • കേശിക ഉയർച്ച കാണിക്കുന്ന ദ്രാവകത്തിന് ഉദാഹരണമാണ്, ജലം.


Related Questions:

അനിശ്ചിതത്വ തത്വം എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നത് ഏതിന്റെ സഹായത്താൽ ആണ് ?
താഴെപ്പറയുന്ന സമ്പർക്കമുഖങ്ങളിൽ ഏതാണ് ദ്രാവകവും വായുവും തമ്മിലുള്ള സമ്പർക്കമുഖം?
ജലം - പ്ലാസ്റ്റിക് സമ്പർക്ക മുഖത്തിലേതു പോലെ Ssl < Sla ആണെങ്കിൽ, സമ്പർക്കകോൺ എങ്ങനെയായിരിക്കും?
വിളക്കുതിരിയിൽ എണ്ണ കയറുന്നതിന്റെ പിന്നിലെ ശാസ്ത്രതത്വമെന്ത് ?
കോട്ടൺ തുണി കൊണ്ട് വിയർപ്പ് ഒപ്പിയെടുക്കാൻ കഴിയുന്നത് എങ്ങനെ?