Challenger App

No.1 PSC Learning App

1M+ Downloads
കടലിൽ നിന്നും ശുദ്ധജലതടാകത്തിലേക്ക് കപ്പൽ എത്തുമ്പോൾ എന്ത് കപ്പലിന് സംഭവിക്കുന്നു?

Aകപ്പൽ ഉയരുന്നു

Bകപ്പൽ കൂടുതൽ താഴുന്നു.

Cഅനക്കമില്ലാതെയാവുന്നു

Dഇവയൊന്നുമല്ല

Answer:

B. കപ്പൽ കൂടുതൽ താഴുന്നു.

Read Explanation:

  • ജലം, ഉപ്പുവെള്ളം, മണ്ണെണ്ണ എന്നീ ദ്രാവകങ്ങളിൽ ഏറ്റവും കൂടുതൽ പ്ലവക്ഷമബലം ഉള്ള ദ്രാവകമാണ്, ഉപ്പുവെള്ളം.

  • ഏറ്റവും കുറവ് പ്ലവക്ഷബലം ഉള്ള ദ്രാവകമാണ് മണ്ണെണ്ണ.

  • ജലം, ഉപ്പുവെള്ളം, മണ്ണെണ്ണ എന്നീ ദ്രാവകങ്ങളിൽ ഏറ്റവും കുറവ് സാന്ദ്രതയുള്ള ദ്രാവകം, മണ്ണെണ്ണ ആണ്.

  • കടലിൽ നിന്ന് ശുദ്ധജലതടാകത്തിലേക്ക് പ്രവേശിക്കുന്ന കപ്പൽ ജലത്തിൽ കൂടുതൽ താഴുന്നു.


Related Questions:

ഒരു വസ്തു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ, ദ്രവം വസ്തുവിലേക്ക് പ്രയോഗിക്കുന്ന മുകളിലേക്കുള്ള ബലം ഏത്?
Pascal is the unit for
ബർണോളിയുടെ തത്ത്വം പ്രകാരം വായു വേഗത്തിൽ ചലിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് ?
താഴെ പറയുന്നവയിൽ ഏത് ഘടകം ആഴം കൂടുന്നതിനനുസരിച്ച് വർദ്ധിക്കുന്നു?
മണ്ണെണ്ണയും, ജലവും ഒരേ പാത്രത്തിലെടുത്താൽ, മണ്ണെണ്ണ ജലത്തിനു മുകളിൽ പൊങ്ങിക്കിടക്കാൻ കാരണം, എന്ത്?