App Logo

No.1 PSC Learning App

1M+ Downloads
ചൂടായ വായുവിന് എന്ത് സംഭവിക്കുന്നു ? എങ്ങൊട്ട് നീങ്ങുന്നു?

Aവികസിക്കുകന്നു, മുകളിലേക്ക് നീങ്ങുന്നു

Bസങ്കോചിക്കുന്നു, മുകളിലേക്ക് നീങ്ങുന്നു

Cവികസിക്കുകന്നു, താഴേക്ക് നീങ്ങുന്നു

Dസങ്കോചിക്കുന്നു, താഴേക്ക് നീങ്ങുന്നു

Answer:

A. വികസിക്കുകന്നു, മുകളിലേക്ക് നീങ്ങുന്നു

Read Explanation:

Note:

•    ചൂടായ വായു വികസിക്കുകയും, മുകളിലേക്ക് നീങ്ങുകയും ചെയ്യുന്നു.

•    തണുത്ത വായു സങ്കോചിക്കുകയും, താഴേക്ക് നീങ്ങുകയും ചെയ്യുന്നു.


Related Questions:

കരക്കാറ്റ് എപ്പോളാണ് അനുഭവപ്പെടാറുള്ളത് ?
രാത്രി കാലങ്ങളിൽ വളരെ വേഗത്തിൽ തണുക്കുന്നത് ?
ഒരു സ്റ്റീൽ ഗ്ലാസിൽ ചൂടുള്ള ചായ മേശപ്പുറത്ത് തുറന്നു വച്ചിരിക്കുന്നു. അൽപ്പസമയം കഴിയുമ്പോൾ ചായ തണുക്കുന്നു. ഏതെല്ലാം രീതിയിലാണ് ചായയിൽ നിന്ന് താപം നഷ്ടപ്പെടുന്നത് ?
ശക്തമായ കാറ്റും മഴയും മിന്നലും ഉള്ളപ്പോൾ എടുക്കേണ്ട മുൻകരുതലുകലിൽ ഉൾപ്പെടാത്തതേത് ?
തെർമോഫ്ലാസ്കിന്റെ ഭാഗമായ സ്ഫടികപ്പാത്രവും, അടപ്പും എങ്ങനെയാണ് താപ നഷ്ടം നിയന്ത്രിക്കാൻ സഹായിക്കുന്നത് ?