കാന്തസൂചിക്കു സമീപം ബാർ മാഗ്നറ്റ് കൊണ്ടുവന്നാൽ കാന്തസൂചിയ്ക്ക് എന്ത് സംഭവിക്കുന്നു?Aവിഭ്രംശിക്കുന്നുBവിഭ്രംശിക്കുന്നില്ലCമാറ്റമൊന്നുമില്ലDകാന്തശക്തി കുറയുന്നുAnswer: A. വിഭ്രംശിക്കുന്നു Read Explanation: രണ്ട് കാന്തികധ്രുവങ്ങളുടെ പരസ്പരാകർഷണ- വികർഷണ മൂലമാണ് കാന്തസൂചി വിഭ്രംശിച്ചത്. കാന്തസൂചിയ്ക്ക് സമീപം മറ്റൊരു കാന്തികമണ്ഡലം സൃഷ്ടിക്കപ്പെട്ടാൽ കാന്തസൂചി വിഭ്രംശിക്കുന്നു. Read more in App