Challenger App

No.1 PSC Learning App

1M+ Downloads
പ്രായമാകുമ്പോൾ മനുഷ്യന്റെ ശ്രവണപരിധിക്ക് എന്ത് സംഭവിക്കുന്നു?

Aതാഴ്ന്ന ആവൃത്തിയിലുള്ള ശബ്ദങ്ങൾ കേൾക്കാനുള്ള കഴിവ് വർദ്ധിക്കുന്നു

Bഎല്ലാത്തരം ശബ്ദങ്ങളും കേൾക്കാനുള്ള കഴിവ് വർദ്ധിക്കുന്നു

Cചെവിയിലെ അസ്ഥികൾക്ക് കേടുപാടുകൾ സംഭവിക്കുന്നു

Dഉയർന്ന ആവൃത്തിയിലുള്ള ശബ്ദങ്ങൾ കേൾക്കാനുള്ള കഴിവ് കുറയുന്നു

Answer:

D. ഉയർന്ന ആവൃത്തിയിലുള്ള ശബ്ദങ്ങൾ കേൾക്കാനുള്ള കഴിവ് കുറയുന്നു

Read Explanation:

  • പ്രായമാകുമ്പോൾ, ചെവിയിലെ കോക്ലിയയിലെ സംവേദനക്ഷമത കുറയുന്നതിനാൽ ഉയർന്ന ആവൃത്തിയിലുള്ള (ഹൈ പിച്ച്) ശബ്ദങ്ങൾ കേൾക്കാനുള്ള കഴിവാണ് ആദ്യം കുറയുന്നത്.


Related Questions:

10 സെക്കന്റ് സമയം കൊണ്ട് ഒരു പെന്റുലം ഉണ്ടാക്കുന്ന ദോലനങ്ങളുടെ എണ്ണം 80 ആണെങ്കിൽ ആവൃത്തി എത്ര?
മനുഷ്യന്റെ സാധാരണ ശ്രവണപരിധി എത്രയാണ്?
ഊഷ്മാവ് വർദ്ധിക്കുമ്പോൾ ശബ്ദ വേഗം________
ശബ്ദത്തിന്റെ ആവൃത്തിയെ (Frequency) അളക്കുന്ന യൂണിറ്റ് ഏത്?
പാമ്പ് ഇരപിടിക്കാൻ________________ ലൂടെയുള്ള ശബ്ദപ്രേക്ഷണം പ്രയോജനപ്പെടുത്തുന്നു.