Challenger App

No.1 PSC Learning App

1M+ Downloads
ഒരു രാസപ്രവർത്തനത്തിൽ അഭികാരകങ്ങളുടെ ഗാഢത കുറയുമ്പോൾ രാസപ്രവർത്തനനിരക്കിന് എന്ത് സംഭവിക്കും ?

Aഅഭികാരകങ്ങളുടെ ഗാഢത കുറയുമ്പോൾ രാസപ്രവർത്തന നിരക്ക് കൂടുന്നു

Bഅഭികാരകങ്ങളുടെ ഗാഢത കുറയുന്നതനുസരിച്ച് രാസപ്രവർത്തന നിരക്കും കുറയുന്നു

Cഅഭികാരകങ്ങളുടെ ഗാഢത കുറയുന്നത് രാസപ്രവർത്തനത്തിന്റെ നിരക്കിനെ ബാധിക്കുന്നില്ല

Dഅഭികാരകങ്ങളുടെ ഗാഢത ഇരട്ടിയാകുമ്പോൾ രാസപ്രവർത്തന നിരക്ക് പകുതിയായി കുറയുന്നു

Answer:

B. അഭികാരകങ്ങളുടെ ഗാഢത കുറയുന്നതനുസരിച്ച് രാസപ്രവർത്തന നിരക്കും കുറയുന്നു

Read Explanation:

  • സമയം കടന്നു പോകുമ്പോൾ, അഭികാരകങ്ങളുടെ ഗാഢത കുറയുന്നതനുസരിച്ച് രാസപ്രവർത്തന നിരക്കും കുറയുന്നു.

  • അഭികാരകങ്ങളുടെ ഗാഢത വർദ്ധിക്കുന്നതിനുസരിച്ച് രാസപ്രവർത്തന നിരക്ക് കൂടുന്നു.


Related Questions:

അറ്റോമിക നമ്പർ 57 ആയ ലാൻഥനം (La) മുതൽ അറ്റോമിക നമ്പർ 71 ആയ ലൂട്ടീഷ്യം (Lu) വരെയുള്ള മൂലകങ്ങൾ അറിയപ്പെടുന്നത് എന്ത് ?
Reduction is addition of
Production of Nitric acid is

14C,14O^{14}C,^{14}O എന്നീ റേഡിയോആക്ടീവ് ഐസോടോപ്പുകൾ ഏതൊക്കേ റേഡിയേഷനുകൾ ഉത്സർജ്ജിച്ചാണ് സ്ഥിരത കൈവരിക്കുന്നത്?

വാലൻസ് ബോണ്ട് തിയറി ആവിഷ്കരിച്ചത് ആര്?