Challenger App

No.1 PSC Learning App

1M+ Downloads
സീമാന്ത ഉപയുക്തത പൂജ്യത്തേക്കാൾ കുറയുമ്പോൾ മൊത്തം ഉപയുക്തതയക്ക് സംഭവിക്കുന്ന മാറ്റം എന്താണ്?

Aകൂടുന്നു

Bമാറ്റം ഒന്നും സംഭവിക്കുന്നില്ല

Cകുറയുന്നു

Dആദ്യം കൂടുന്നു , പിന്നെ കുറയുന്നു

Answer:

C. കുറയുന്നു

Read Explanation:

  • സീമാന്ത ഉപയുക്തത [ Marginal Utility ] പൂജ്യത്തേക്കാൾ കുറയുമ്പോൾ മൊത്തം ഉപയുക്തത കുറയുന്നു.

Related Questions:

ഒരു ചരക്കിന്റെ വിവിധ യൂണിറ്റുകളിൽ നിന്നും ഉപഭോക്താവിന് ലഭിക്കുന്ന ഉപയുക്തതയുടെ ആകെത്തുകയാണ് -------------------------------എന്ന് പറയുന്നത്?
ഇലാസ്തികതയെ എത്രയായി തരംതിരിക്കാം?
റാങ്ക് അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന ഉപയുക്തത ഏതാണ്?
ഒരു വസ്തുവിന്റെ ഓരോ അധിക യൂണിറ്റും ഉപഭോഗം ചെയ്യുമ്പോൾ അതിൽ നിന്നും സീമാന്ത ഉപയുക്തത കുറഞ്ഞുവരുന്നു എന്ന തത്വം ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
വില കുറയുമ്പോൾ ചോദനത്തിനെന്ത് സംഭവിക്കും?