Challenger App

No.1 PSC Learning App

1M+ Downloads
ഐസ് ഉരുകി ജലമാകുമ്പോൾ അതിന്റെ വ്യാപ്തത്തിന് എന്ത് സംഭവിക്കുന്നു ?

Aകൂടുന്നു

Bകുറയുന്നു

Cതുല്യമായിരിക്കും

Dആദ്യം കൂടുന്നു , പിന്നെ കുറയുന്നു

Answer:

B. കുറയുന്നു

Read Explanation:

• ഐസ് ഉരുകി ജലമായി മാറുമ്പോൾ അതിന്റെ വ്യാപ്തം (Volume) കുറയുകയാണ് ചെയ്യുന്നത്. • സാധാരണഗതിയിൽ ദ്രാവകങ്ങൾ തണുക്കുമ്പോൾ അവയുടെ വ്യാപ്തം കുറയുകയും സാന്ദ്രത കൂടുകയുമാണ് ചെയ്യുന്നത്. • ജലം ഐസ് ആയി മാറുമ്പോൾ വികസിക്കുകയും വ്യാപ്തം കൂടുകയും ചെയ്യുന്നു. • അതിനാൽ ഐസ് വീണ്ടും ഉരുകി ജലമാകുമ്പോൾ വ്യാപ്തം കുറയുന്നു.


Related Questions:

The electronic component used for amplification is:
ആകാശത്തിൻറെ നീല നിറത്തിനു കാരണമായ പ്രകാശ പ്രതിഭാസം ?
What is the value of escape velocity for an object on the surface of Earth ?
ഏറ്റവും കൂടുതൽ ഊർജ്ജമുള്ള, വെള്ളത്തിന്റെ അവസ്ഥ ഏത്?
ശരാശരി പ്രവേഗത്തിന്റെ ഡൈമെൻഷൻ താഴെ പറയുന്നവയിൽ ഏതാണ് ?